Friday, January 18, 2008

പ്രണയം.............

അന്നാണ് ഞാന്‍ ആ കണ്ണുകള്‍ ശ്രദ്ധിച്ചത് പര്‍ദ്ദയ്ക്കുള്ളില്‍ രണ്ട് കണ്ണുകള്‍ പിന്നിട് ഞാന്‍ ക്ലാസിലിരിക്കുമ്പോള്‍ അറിയാതെ തിരിഞ്ഞ് നോക്കാന്‍ തുടങ്ങികരയ്ക്കിട്ട മീനെപോലെ പിടക്കുന്ന ര‍ണ്ട് കണ്ണുകള്‍......... ഞാന്‍ അറിയാതെ ആ കണ്ണുകളെ സ്വന്തമാക്കാന്‍ ‍ആഗ്രഹിച്ചു...... ആകണ്ണുകളുടെ ഉടമയെ ഞാന്‍ സ്നേഹിച്ചു..... അങ്ങനെ ഒരു ദിവസം പിറകില്‍ നിന്ന് ഒരു വിളി ശൂ........ ഞാന്‍ തിരിഞ്ഞ് നോക്കി ആ കണ്ണുകള്‍......... അങ്ങെനെ ആദ്യമായ് ആ കണ്ണുകളുടെ ഉടമ എന്നോട് സംസാരിച്ച് തുടങ്ങി....... വരുന്ന 29ന് എന്റെ നിക്കാഹാണ്.....................................



പിന്‍കുറിപ്പ്: ഇന്നും അവളുടെ മുഖം എനിക്കറിയില്ലാ എന്നാലും ഇന്നും ഞാന്‍ അവളെ സ്നേഹിക്കുന്നു