Thursday, December 31, 2009

ഈ ആരാധകന്‍മാരെകൊണ്ട് തോറ്റു...

 

എന്താ ചെയ്യുക ഈ ആരാധകന്‍മാരെകൊണ്ട് ഞാന്‍ തോറ്റു... ഞാന്‍ എന്ത് ചെയ്യുകയാണെന്നും നോക്കി ഇരിക്കുവാ പത്രത്തീകൊടുക്കാന്‍..... സ്വീഡനിലെ ചില ആരാധകരുടെ ചെയ്ത് ഒന്ന് കണ്ടുനോക്ക്.....

5 comments:

Anonymous said...

ഹി ഹി ഹി എങ്ങനെ ഒപ്പിച്ചു?

മെലോഡിയസ് said...

ഞാനും ഒരെണ്ണം ഇതില്‍ ഉണ്ടാക്കി ട്ടാ ;)

ഖാന്‍പോത്തന്‍കോട്‌ said...

ഞാനും ഉണ്ടാക്കി ട്ടാ..:)

നന്ദന said...

ആരുടെ ഫൊട്ടാ അദിചുമാട്ടിയത്

കിച്ചന്‍ said...

ഇതൊക്കെ എവിടുന്ന് തപ്പി എടുക്കുന്നു???...എന്തായാലും സംഗതി ഗോള്ളാം....ഇനിയും ഇതുപോല്ലുള്ള പോസ്റ്റുകള്‍ പ്രതീഷിക്കുന്നു......