Wednesday, July 25, 2007

സീനിയര്‍

രംഗം 1 ഫസ്റ്റിയര്‍

‍ചില ചിന്തകള്‍

‍എന്ത് ചെയ്യണം,ആരെയും പരിചയമില്ല....................ചെന്ന് മുട്ടിയാലോ?.......വേണ്ട.....വല്ലതും കരുതിയാലോ?.........ഇങ്ങനെ നടന്നാ മതിയോ?.........എനിക്കും വേണ്ടെ ഒരു പെണ്ണ് കണ്ട അണ്ടനും അടകോടനും വരെ പെണ്ണായി എനിക്കെന്താ ഗ്ലാമറില്ലേ?..........ആ ഇക്കൊല്ലം ഇങ്ങനെ പോട്ടെ.............അടുത്തകൊല്ലം ഫസ്റ്റിയര്‍ വരും..............


രംഗം 2 സെക്കന്റിയര്‍

‍ചില ചിന്തകള്‍കൂടി

സ്വീകരിക്കപ്പെടാത്ത അപ്ലിക്കേഷനുമായി ഞാന്‍ ക്യാമ്പസ് മുഴുവന്‍ നടന്നു.........ആ.....സാരമില്ല അടുത്തവര്‍ഷവും ഫസ്റ്റിയര്‍ വരും.........


രംഗം 3 തേഡിയര്‍

‍വീണ്ടും ചില ചിന്തകള്‍

..........ദൈവമേ.........തിങ്കളാഴിച്ചയാണല്ലോ ഫസ്റ്റിയര്‍ വരുന്നത്..........എന്റെ വാരിയെല്ലുരി ദൈവം സൃഷിച്ച പെണ്ണ് ഇക്കുട്ടത്തിലുണ്ടാകുമോ?.......




(തുടരും)

3 comments:

Dandy said...

രജീഷേ, ആ ശുഭ കര്‍മ്മം ഞാന്‍ തന്നെ നിര്‍വഹിക്കാം. ആദ്യ കമന്റ് എന്റെ വക.

ഡാന്റിസ്

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം

രായപ്പന്‍ said...

നന്ദി എല്ലാവര്‍ക്കും