അന്നാണ് ഞാന്‍ ആ കണ്ണുകള്‍ ശ്രദ്ധിച്ചത് പര്ദ്ദയ്ക്കുള്ളില് രണ്ട് കണ്ണുകള്‍ പിന്നിട് ഞാന്‍ ക്ലാസിലിരിക്കുമ്പോള്‍ അറിയാതെ തിരിഞ്ഞ് നോക്കാന്‍ തുടങ്ങികരയ്ക്കിട്ട മീനെപോലെ പിടക്കുന്ന രണ്ട് കണ്ണുകള്‍......... ഞാന്‍ അറിയാതെ ആ കണ്ണുകളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു...... ആകണ്ണുകളുടെ ഉടമയെ ഞാന്‍ സ്നേഹിച്ചു..... അങ്ങനെ ഒരു ദിവസം പിറകില്‍ നിന്ന് ഒരു വിളി ശൂ........ ഞാന്‍ തിരിഞ്ഞ് നോക്കി ആ കണ്ണുകള്‍......... അങ്ങെനെ ആദ്യമായ് ആ കണ്ണുകളുടെ ഉടമ എന്നോട് സംസാരിച്ച് തുടങ്ങി....... വരുന്ന 29ന് എന്റെ നിക്കാഹാണ്.....................................
പിന്കുറിപ്പ്: ഇന്നും അവളുടെ മുഖം എനിക്കറിയില്ലാ എന്നാലും ഇന്നും ഞാന്‍ അവളെ സ്നേഹിക്കുന്നു
Subscribe to:
Post Comments (Atom)
7 comments:
പ്രണയത്തിന്ന് കണ്ണില്ലാമോനേ … ജ്ജ് കണ്ണേങ്കിലും കണ്ടല്ലാ … ആള് ദി ബെസ്റ്റ് …
ഇനിയും അവളെ സ്നേഹിയ്ക്കണോ?
പഷ്ട്..പ്രണയം!
ഓ:ടോ:സാക്ഷ്രന്റ കമന്റൊന്നൊന്നരയായി..:)
nannaayittundu, thudarnnum pranayikkuka..
“ഞാന്‍ അറിയാതെ ആ കണ്ണുകളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു.....”
,
അവിടെ ആണ് മോനെ
നിനക്ക് അടവ് പിഴച്ചത്
കണ്ണ്കളെ വിട്ട്
ആളെ ആദ്യം സ്വന്തം ആക്കുകാ
മുഖം അറിയുകാ
അതു കഴിഞ്ഞു സ്നേഹിക്കുകാ ... ,
:)
Better Luck Next Time !
ഇനിയിപ്പം പാട്ടും പാടി നടന്നോ....
മാനസ മൈനേ വരൂ,,,,,,,,,,,,,,,,,
കമന്റുകള്‍ക്ക് നന്ദി!!!!!!!!
ഇനിയും പ്രോത്സാഹനം പ്രതീക്ഷിച്ച് കൊളുന്നു!!!!!!
Post a Comment